Wednesday, 21 April 2021

യുട്യൂബ് / ഫേസ്ബുക്ക് വീഡിയോ ഡൌൺലോഡർ ഓൺലൈൻ

യുട്യൂബ് ഡൌൺലോഡർ
ഡൌൺലോഡ് ചെയ്യേണ്ട യുട്യൂബ്  വീഡിയോ യൂആർഎൽ 
കോപ്പി ചെയ്യുക.
ഈ 👉 ലിങ്കിൽ  പോകുക 
കോപ്പി ചെയ്ത യൂട്യൂബ് ലിങ്ക് പേസ്റ്റ് ചെയുക 
കൺവേർട് ബട്ടൺ അമർത്തുക 

നിങ്ങൾക്ക് വേണ്ട ഫോർമാറ്റ് സെലക്ട് ചെയുക
ഗെറ്റ് ലിങ്ക് ബട്ടൺ പ്രസ് ചെയ്യുക
ഡൌൺലോഡ് ബട്ടൺ  പ്രസ് ചെയ്യുക   

ഫേസ്ബുക്ക് ഡൌൺലോഡർ
ഡൌൺലോഡ് ചെയ്യേണ്ട ഫേസ്ബുക്ക് വീഡിയോ യൂആർഎൽ
കോപ്പി ചെയ്യുക 
ഈ  👉 ലിങ്കിൽ പോകുക 
കോപ്പി ചെയ്ത   ഫേസ്ബുക്ക് ലിങ്ക് പേസ്റ്റ് ചെയുക 
ഡൌൺലോഡ്  ബട്ടൺ അമർത്തുക
വീഡിയോ / ഓഡിയോ  ഓപ്ഷനിൽ വേണ്ടത് സെലക്ട്  ചെയുക
ഡൌൺലോഡ് ബട്ടൺ  പ്രസ് ചെയ്യുക 

0 comments:

Post a Comment