ചെടികളെയും മൃഗങ്ങളെയും തിരിച്ചറിയാൻ
ക്യാമെറയിലുടെ സെർച് ചെയ്യാൻ
വാചകങ്ങൾ ട്രാൻസ്‌ലേറ്റ് ചെയ്യാൻ
ഇതെല്ലാം ചെയ്യാൻ നമ്മെ സഹായിക്കുന്ന ഒരു
ഗൂഗിൾ അപ്പ് ആണ് ഗൂഗിൾ ലെൻസ് കൂടുതൽ
അറിയാൻ താഴെ ലിങ്കിൽ നോക്കുക
പുതിയ ഫോണുകളിൽ കാമറ, ഗൂഗിൾ ഫോട്ടോസ്,
ഗൂഗിൾ അസിസ്റ്റൻഡ് അപ്പിലും ഇത് ഉണ്ട് . അങ്ങനെ
ഇല്ലാത്തവർക്ക് വേണ്ടി പ്ലേ സ്റ്റോർ ലിങ്ക്
താഴെ കൊടുക്കുന്നുണ്ട്.

Super 😻
ReplyDelete👍
Delete