സോഷ്യൽ മീഡിയയിൽ വരുന്ന വീഡിയോകൾ
ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന ഒരു ആപ്പ് ആണ്
വീഡിയോഡർ. പിസി യിലും മൊബൈലിലും
ലഭ്യമാണ്
ഡൗൺലോഡ് ചെയ്യേണ്ട വീഡിയോയുടെ ലിങ്ക്
കോപ്പി ചെയ്ത ശേഷം ആപ്ലിക്കേഷനിൽ പോയി
പേസ്റ്റ് ചെയ്ത് ഡൗൺലോഡ് ചെയ്തെടുക്കാം.
യൂറ്റൂബിൽ നിന്ന് വീഡിയോയുടെ മാക്സിമം
റെസൊലൂഷൻ വരെയും എം പി 3 ഫോർമാറ്റ്
ആയും ഡൗൺലോഡ് ചെയ്യാൻ പറ്റും
50-ല്‍ പരം സൈറ്റുകളില്‍ നിന്ന് വീഡിയോസ്
ഡൗൺലോഡ് ചെയ്യാൻ വീഡിയോഡറിന്
കഴിയും നിലവില്‍ യൂട്യൂബ്, ഫേസ്ബുക്ക്,
ഇന്‍സ്റ്റാഗ്രാം,ഹോട്ട്സ്റ്റാര്‍,വൂട്ട്,വികെ, സൗണ്ട്ക്ലൗഡ്
തുടങ്ങിയ സൈറ്റുകളില്‍ നിന്ന് വീഡിയോകള്‍
ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്നതോടൊപ്പം
ഉപയോക്താക്കളുടെ ആവശ്യപ്രകാരം ആഴ്ച തോറും
പുതിയ സൈറ്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു
ആൻഡ്രോയിഡ് ആപ്പ് ലിങ്ക്
വിൻഡോസ് ഡൌൺലോഡ് ലിങ്ക്

0 comments:
Post a Comment