ബൾക്ക് റീനെയിം യൂട്ടിലിറ്റി വിന്‍ഡോസിനായുള്ള ഒരു ഫയൽ
റീ നെയിം സോഫ്റ്റ്വെയർ ആണ്.
ചില സവിശേഷതകൾ
ഫയലുകൾ,ഫോൾഡറുകൾ അല്ലെങ്കിൽ രണ്ടും പുനർനാമകരണം ചെയ്യുക
ഫയലുകളുടെ പേരിൽ വാചകം നീക്കംചെയ്യുക, ചേർക്കുക അല്ലെങ്കിൽ
മാറ്റുക
അക്കങ്ങളോ ചിഹ്നങ്ങളോ നീക്കംചെയ്യുക
ക്യാപിറ്റൽ നിന്നും സ്മാൾ ലെറ്റേഴ്സിലെക് (തിരിച്ചും) മാറ്റുക
32-ബിറ്റ്, 64-ബിറ്റ് അപ്ലിക്കേഷൻ സെറ്റപ്പ്
പോർട്ടബിൾ / ഇൻസ്റ്റാൾ ചെയ്യാണ്ടത്ത പതിപ്പ്
ഫയലും ഫോൾഡറും തീയതി / ടൈംസ്റ്റാമ്പുകൾ മാറ്റുക
ഫയലുകളുടെ / ഫോൾഡറുകളുടെ പേരുമാറ്റാൻ ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കുക
പേർസണൽ ആയുള്ള ഉപയോഗത്തിന് തീർത്തും സൗജന്യമാണ്
ഡൌൺലോഡ് 👉 ലിങ്ക്


0 comments:
Post a Comment