അപ്പാച്ചെ ഓപ്പൺ ഓഫീസ് 4.1.9
ഓപ്പൺ ഓഫിസിന് ആമുഖം ആവശ്യമില്ല, ഇത് ജനപ്രിയ സൗജന്യ ഓഫീസ് സോഫ്റ്റ്വെയറുകളിൽ ഒന്നാണ്.
ചില സവിശേഷതകൾ
മൾട്ടിപ്ലാറ്റ്ഫോം സപ്പോർട്ട്
മൾട്ടി ലാംഗ്വേജ് സപ്പോർട്ട്
ഈസി റ്റു യൂസ്
ഫ്രീ സോഫ്റ്റ്‌വെയർ
ഓപ്പൺ സോഴ്‌സ്
ഓപ്പൺ ഓഫീസിൽ താഴെ പറയുന്ന സോഫ്റ്റ്‌വെയറുകൾ നിങ്ങൾക്ക് ലഭിക്കുന്നു
റൈറ്റർ - വേർഡ് പ്രോസസ്സിംഗ്
കാൽക്ക് - സ്പ്രെഡ് ഷീറ്റ്
ഇമ്പ്രെസ്സ് - പ്രേസേന്റ്റേഷൻസ്
ഡ്രോ - ത്രീ ഡി ഇല്ലുസ്ട്രേഷൻസ്
ബേസ് - ഡാറ്റാബേസ് ഓപ്പറേഷൻസ്
മാത്ത് - മാത്തമറ്റിക്കൽ ഇക്വഷൻസ് ഡൌൺലോഡ് 👉 ലിങ്ക്


0 comments:
Post a Comment