Tuesday, 9 February 2021

ടെലിഗ്രാം ചാനൽ

ഒരു അഡ്‌മിൻ എന്ന നിലയിൽ, ധാരാളം ഉപയോക്താക്കൾക്ക് 
വിവരങ്ങൾ അയയ്‌ക്കാൻ നിങ്ങൾക്ക് ഒരു ചാനൽ ഉപയോഗിക്കാം. ഉപയോക്താവ് എന്ന നിലയിൽ,
താൽപ്പര്യമുള്ള വിഷയത്തെ കുറിച്ചുള്ള  അപ്‌ഡേറ്റുകൾ 
സ്വീകരിക്കാൻ ചാനലുകൾ ഉപയോഗിക്കാം.ടെലിഗ്രാം 
ചാനലുകൾക്ക് പരിധിയില്ലാത്ത വരിക്കാരെ അനുവദിക്കുന്നു,
ഇത് ഉപയോഗിച്ച് കൂടുതൽ ലേക്ക് നമ്മുക്ക് എളുപ്പം കമ്യൂണിക്കേറ്റ്        
ചെയ്യാൻ കഴിയും

ഒരു ടെലിഗ്രാം ചാനൽ എങ്ങനെ ഉണ്ടാക്കാം

1. ടെലിഗ്രാം തുറന്ന് വലതുഭാഗത്ത് താഴെ ന്യൂ      മെസ്സേജ് ഐക്കണിൽ  ടാപ്പു ചെയ്യുക.

2. സെലക്ട് ന്യൂ ചാനൽ


3. ചാനലിന്റെ പേര് നൽകുക ഡിസ്ക്രിപ്ഷൻ ഓപ്ഷണൽ ആണ്


4. സെലക്ട് ചാനൽ ടൈപ്പ് (പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ്)ഈ വിന്ഡോയിൽ തന്നെ പെര്മനെന്റ് ലിങ്ക് ഉണ്ടാക്കാൻ ഉള്ള 
 ഓപ്ഷൻ ഉണ്ട് .പ്രൈവറ്റ് ചാനൽ ആണ് എങ്കിൽ ലിങ്ക് ടെലിഗ്രാം തന്നെ തരും


5. കോൺടാക്ട്  ലിസ്റ്റിൽ നിന്ന് മെമ്പേഴ്സിനെ ആഡ് ചെയ്യുക 



 

0 comments:

Post a Comment