നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് വീഡിയോയും ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന ഒരു വീഡിയോ ഡൗൺലോഡ്ർ ആണ് വിഡ്ലൈക്ക്,കൂടാതെ ഈ ആപ്പിന് വീഡിയോയിലോ ഫോട്ടോയിലോ വാട്ടർമാർക്ക് ഇല്ലാതാക്കാൻ കഴിയും,
കൂടാതെ വീഡിയോയിലേക്കോ ചിത്രത്തിലേക്കോ ഒരു വാട്ടർമാർക്ക് ചേർക്കാനും വീഡിയോ ഫയലിലൂടെ
മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക് പങ്കിടാനും കഴിയും.
വിഡ് ലൈക്കിന്റെ ചില ഫീച്ചറുകൾ
1.വീഡിയോ വാട്ടർമാർക് മാറ്റാൻ
2.വിഡിയോയിലേക് വാട്ടർമാർക് ചെയ്യാൻ
3.ഫോട്ടോ സ്റ്റിച്ചിങ്
4.ഡൌൺലോഡ് വീഡിയോസ്
5.വീഡിയോ ഡൌൺലോഡ് മാനേജർ
6.ജിഫ് കൺവെർഷൻ ഫങ്ക്ഷൻ
0 comments:
Post a Comment