Monday, 8 February 2021

അക്സസ്സ് ഡോട്സ്

അക്സസ്സ് ഡോട്സ് എതെകിലും അപ്ലിക്കേഷൻ നിങ്ങളുടെ 
ഫോണിന്റെ ക്യാമറയോ മൈക്രോഫോണോ 
ഉപയോഗിക്കുമ്പോഴെല്ലാം നിങ്ങളുടെ സ്‌ക്രീനിന്റെ മുകളിൽ
വലത് കോണിലേക്ക് ആക്‌സസ്സ് ഡോട്ടുകൾ
(കുറച്ച് പിക്‌സലുകൾ ഒരു ഡോട്ടായി കാണിക്കുന്നു)
ഇത് മൂലം നിങ്ങൾക്ക് കാമറ മൈക്രോഫോൺ എന്നിവയുടെ 
സ്റ്റാറ്റസ് മനസിലാക്കാൻ കഴിയുന്നു.നിങ്ങളുടെ ലോക്ക്സ്ക്രീനിൽ 
പോലും ആക്സസ് ഡോട്ടുകൾ ദൃശ്യമാകും
ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാം ഓപ്പൺ ആക്കി ടോഗിൾ സ്വിച്ച് 
ഓൺ ചെയുക അടുത്തത് സെറ്റിങ്സിൽ ആക്‌സസബിലിറ്റി 
ഓൺ ചെയുക,കണ്ട്രോൾ പെർമിഷൻ അലോ ചെയുക 
ആപ്പ് റെഡിയായി കഴിഞ്ഞു.ടെസ്റ്റ് ചെയ്യാൻ കാമറ ഓൺ 
ആക്കി നോക്കുക സ്‌ക്രീനിൽ വലതു വശത്തു മുകളിൽ ആയി 
ഒരു പച്ച വൃത്തം കാണാം മൈക്രോഫോണിനു വേറെ കളർ 
ആയിരിക്കും വൃത്തം,ഡോട്സിന്റെ കളർ നിങ്ങൾക് സെറ്റിഗ്‌സിൽ 
ചേഞ്ച് ചെയ്യാൻ കഴിയും.ഡോട്സ് അപ്ലിക്കേഷൻ ആക്‌സസ്സ് ലോഗ് 
ഉണ്ടാകുന്നുണ്ട് അതും സെറ്റിങ്സിൽ നിന്നും ആക്സസ് ചെയാം. 
ആൻഡ്രോയിഡ് 10ന് മുകളിൽ ആണ് വേർഷൻ എങ്കിൽ 
ഡോട്ടസിന്റെ പൊസിഷൻ ചേഞ്ച് ചെയ്യാൻ കഴിയും 
ബാക്ഗ്രൗണ്ട് അപ്ലിക്കേഷൻസ് ക്ലോസ് ചെയ്താൽ ഡോട്സ് 
വർക്ക് ചെയ്യാൻ വീണ്ടും ആപ്പ് എനെബിൾ ചെയേണ്ടി വരും 
പ്ലേ സ്റ്റോർ ലിങ്ക് 

0 comments:

Post a Comment