സ്മാർട്ട് ടൂൾസ് ഒരു സ്വിസ്സ് ആർമി നൈഫ് പോലെയാണ്
ഉപകാരത്തിൽ. ഫ്ലാഷ് ലൈറ്റ്, കോമ്പസ്, റൂളർ,
കാൽക്കുലേറ്റർ, സ്പീഡോമീറ്റർ, സൗണ്ട് മീറ്റർ,സ്റ്റോപ്പ്
വാച്ച് തുടങ്ങിയ 20 ലധികം ഉപകരണങ്ങൾ വാഗ്ദാനം
ചെയ്യുന്ന ഏറ്റവും ഉപയോഗപ്രദവും ഹാൻഡി
ആപ്ലിക്കേഷനുമാണ് സ്മാർട്ട് ടൂൾസ് .
സ്മാർട്ട് ടൂൾസ് ഒരു ഓൾ ഇൻ വൺ ആപ്ലിക്കേഷനാണ്.
നിങ്ങളുടെ ദൈനംദിന ഉപയോഗത്തിനായി പ്രത്യേകം,
പ്രത്യേകം അപ്ലിക്കേഷനുകൾ ഡൌൺലോഡ്
ചെയ്യേണ്ടതില്ല. ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്
മൂലം നിങ്ങൾക്ക് മെമ്മറിയും സമയവും ലാഭിക്കാം.

സ്മാർട്ട് ടൂൾസ് മൊബൈലിന്റെ ഇൻബിൽറ്റ് സെൻസറുകൾ
ഉപയോഗിച്ചുഏറ്റവും കൃത്യമായ അളവുകൾ നൽകുകയും
ചെയ്യുന്നു.

0 comments:
Post a Comment