ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിലെ ഫോട്ടോ,
വീഡിയോ എഡിറ്റിംഗിനെക്കുറിച്ച് പറയുമ്പോൾ,
ഇൻസ്റ്റാസൈസിനെ പറ്റി പറയാതിരിക്കാൻ പറ്റില്ല. ഒരു പാട് ഫിൽറ്ററുകൾ മുതൽ ബോർഡറുകളും അതിലേറെ കാര്യങ്ങളും കൂടുതൽ മികച്ച എഡിറ്റിംഗ് ടൂളുകൾ ഈ അപ്ലിക്കേഷൻ നിങ്ങൾക്ക് നൽകുന്നു.
നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ മറ്റേതെങ്കിലും സോഷ്യൽ മീഡിയ ആപ്പുകളിൽ ഒരു നിമിഷത്തിനുള്ളിൽ എഡിറ്റ് ചെയ്ത്
അപ്‌ലോഡ് ചെയ്യാൻ ഇൻസ്റ്റാസൈസ് നിങ്ങളെ
സഹായിക്കുന്നു.ഒരു ഫോട്ടോ എഡിറ്റ് ചെയ്യുന്നതിന് ഒരു പാട് സമയം ചിലവഴിക്കണ്ട ആവശ്യമില്ല,വളരെ എളുപ്പത്തിൽ ആർക്കും അവർ ഓൺലൈനിൽ പോസ്റ്റുചെയ്യുന്ന ഫോട്ടോകളിലേക്ക് ഒരു, വ്യക്തിഗത, പ്രൊഫഷണൽ ടച്ച് ചേർക്കാൻ കഴിയും.

ഇൻസ്റ്റാസൈസ് ഫ്രീ, പ്രീമിയം വേർഷനുകളിൽ
ലഭ്യമാണ് പ്രീമിയം വരിക്കാരായാൽ
പ്രതിമാസം അപ്‌ഡേറ്റു ചെയ്‌ത എക്‌സ്‌ക്ലൂസീവ്
ഫിൽട്ടറുകൾ,ഫോണ്ടുകൾ, കൂടുതൽ എഡിറ്റിംഗ്
ഉപകരണങ്ങൾ എന്നിവ ലഭിക്കും
പ്രതിമാസം അപ്‌ഡേറ്റു ചെയ്‌ത എക്‌സ്‌ക്ലൂസീവ്
ഫിൽട്ടറുകൾ,ഫോണ്ടുകൾ, കൂടുതൽ എഡിറ്റിംഗ്
ഉപകരണങ്ങൾ എന്നിവ ലഭിക്കും

0 comments:
Post a Comment