പവർ അമ്പിന്റെ ഏറ്റവും ഇമ്പോര്ടന്റ്റ് ആയ പ്രത്യേകതകൾ ആണ് കസ്റ്റമൈസേഷനും അതിൻറെ ഓഡിയോ എൻജിനും
വളരെ പവര്ഫുള്ള് ആയ ഒരു ഓഡിയോ എൻജിൻ ആണ്
പവർആമ്പിൽ ഉളളത് .mp3, mp4/m4a/alac/aac, ogg, opus, wma, flac,
wav, ape, wv, tta, mpc, aiff, dsd (dff/dsf), mka, mpga, tak,flv (audio) വരെ
ഉള്ള ഫയൽ ടൈപ്സ് സപ്പോർട്ട് ചെയ്യും.സപ്പോർട്ട് ചെയ്യുന്ന
എല്ലാ ഫോർമാറ്റുകൾക്കുമായി ഒപ്റ്റിമൈസ് ചെയ്ത 10 ബാൻഡ്
ഗ്രാഫിക്കൽ ഇക്വലൈസർ കൂടാതെ ധാരാളം പ്രീസെറ്റുകൾ,
ഇതിന്റെ മിനിമൽ യൂഐ ആർക്കും പെട്ടെന്നൊന്നും
ഇഷ്ടപ്പെടാൻ വഴിയില്ല പക്ഷേ പവർആമ്ബ് തേർഡ് പാർട്ടി
സ്കിൻസ് സപ്പോർട്ട് ചെയ്യും അത് കൊണ്ട് നമ്മുക്ക് ഇഷ്ടമുള്ള
രീതിയിൽ കസ്റ്റമൈസേഷൻ ചെയ്യാം.സപ്പോർട്ട് ഫോർ
ആൻഡ്രോയിഡ്ഓട്ടോ,ഗൂഗിൾഅസിസ്റ്റന്റ്എന്നിവയും
ലഭ്യമാണ്.കൂടാതെ വിശദമായ ഓഡിയോ പ്രോസസ്സിംഗ്
ആൻഡ് ഓഡിയോ ഇൻഫോ.അങ്ങനെ ഒരു പാട്
പ്രത്യേകതകൾ ഉള്ള ഒരു നല്ല മ്യൂസിക് പ്ലയെർ ആണ്
പവർആമ്ബ്.ഗൂഗിൾ പ്ലേയിൽ നിന്നും 15 ദിവസത്തെ
ട്രയൽ ഡൗൺലോഡ് ലഭ്യമാണ്,ഫുൾ വേർഷന്
ഏകദേശം 400 രൂപ ആകും.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
15 ദിവസത്തെ ട്രയൽ ഡൗൺലോഡ് ലിങ്ക്

0 comments:
Post a Comment