സെലെക്ഷൻ ആപ്പ് നിങ്ങളെ റിമൈൻഡ്
ചെയ്യാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ
ഉപയോഗപ്രദമെന്ന് ആഗ്രഹിക്കുന്ന ടെക്സ്റ്റ്
എവിടെ നിന്നും,ഒട്ടു മിക്ക ആപ്പിൽ നിന്നും
കോപ്പി ചെയ്യാനും കോപ്പി ചെയ്ത ടെക്സ്റ്റ്
ഒരു നോട്ടിഫിക്കേഷൻ ആയി കാണിക്കാനും
സഹായിക്കും
15 സെലെക്ഷൻസ് മാത്രമേ ഫ്രീ ആയി
ലഭിക്കുക ഉള്ളു.എൺപത്തിഏഴു രൂപക്ക്
(1 ഡോളർ) ഫുൾ വേർഷൻ ലഭിക്കും

0 comments:
Post a Comment