Thursday, 10 June 2021

ഫയൽ ഹബ്

ഐ ഓ എസ്  ഉപകരണങ്ങളിൽ ഫയലുകൾ കൈമാറ്റം ചെയ്യാനും സംഭരിക്കാനും ബ്രൗസ് ചെയ്യാനുമുള്ള നല്ല ഒരു  സൗജന്യ ഫയൽ മാനേജരാണ് ഫയൽ ഹബ്. ഇത്  ജനപ്രിയ  ക്ലൗഡ് സേവനങ്ങളും  നാസ്  / വെബ്‌ദവ്  / എഫ് റ്റി പി  / എസ എഫ് റ്റി പി  സെർവറുകളും ആക്സസ് ചെയ്യാനും  പിഡിഫ് ഡോക്ക്യൂമെന്റസ്   കാണാനും  തടസ്സങ്ങളില്ലാതെ മിക്ക ഓഡിയോ / വീഡിയോ ഫോർമാറ്റുകളും പ്ലേ ചെയ്യാനും സഹായിക്കുന്നു. ഇത് വിവിധ തരത്തിൽ ഉള്ള സിപ്  ഫയൽ 
ഫോർമാറ്റുകളെ പിന്തുണയ്ക്കുന്നു. ഇതിന് ഐക്ലൗഡ്, ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്‌ബോക്സ്, ബോക്സ്,വൺ‌ഡ്രൈവ്,ഷുഗർ‌സിങ്ക്, യാൻ‌ഡെക്സ്, ബൈഡു ക്‌ളൗഡ്‌  സേവനങ്ങൾ‌ക്കുള്ള പിന്തുണയുണ്ട്


ഡൌൺലോഡ്  👉ലിങ്ക് 

0 comments:

Post a Comment