Thursday, 4 February 2021

വാട്ട്‌സ്ആപ്പ് ചാറ്റ് എങ്ങനെ ടെലെഗ്രാമിലേക്ക് മാറ്റാം


1. വാട്ട്‌സ്ആപ്പ് അപ്ലിക്കേഷൻ തുറന്ന് ടെലിഗ്രാമിലേക്ക് 

    എക്‌സ്‌പോർട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന  ആളുടെ 

    ചാറ്റ് വിൻഡോയിൽ പോകുക  

2. മുകളിൽ വലത് കോണിൽ കാണുന്ന 

    മൂന്ന്-ഡോട്ട് മെനു ഐക്കൺ ടാപ്പുചെയ്യുക

3. “കൂടുതൽ” ബട്ടൺ തിരഞ്ഞെടുക്കുക

4. “എക്‌സ്‌പോർട്ട് ചാറ്റ്” ഓപ്ഷൻ തിരഞ്ഞെടുക്കുക.

5. മീഡിയയുമായോ അല്ലാതെയോ ചാറ്റ് എക്സ്പോർട്ട് 
   ചെയാണോ  എന്ന് വാട്ട് സ്ആപ്പ് ചോദിക്കും അവിടെ 
    നിങ്ങൾക്ക് വേണ്ട ഓപ്ഷൻതിരഞ്ഞെടുക്കുക       

6. ഷെയർ ഓപ്ഷനിൽ നിന്ന് “ടെലിഗ്രാം” അപ്ലിക്കേഷൻ 

    സെലക്ട് ചെയ്യുക

7. ടെലിഗ്രാം അപ്ലിക്കേഷനിൽ ചാറ്റ് ഇമ്പോർട് ചെയ്യേണ്ട ചാറ്റ് 

     സെലക്ട് ചെയ്യുക

8.  സെലക്ട്  ഇമ്പോർട് ബട്ടൺ 

9. ടെലിഗ്രാം അപ്ലിക്കേഷൻ നിങ്ങളുടെ ചാറ്റ് ഇമ്പോർട് തുടങ്ങും 
    അത് ചെയ്‌തുകഴിഞ്ഞാൽ, “ഡൺ ” അമർത്തുക     



0 comments:

Post a Comment