Wednesday, 3 February 2021

സ്പാർക്ക് മെയിൽ


 


സ്പാർക്ക്  ഇമെയിൽ ആപ്പ്  മറ്റുള്ള  സാധരണ ഈമെയിൽ 
അപ്പ്ലിക്കേഷനുകളെ അപേക്ഷിച്ചു വളെരെ അധികം 
സ്മാർട്ട് ഫീച്ചറുകൾ  ഉള്ള ഒരു ഇമെയിൽ ആപ്പ് ആണ്  ഇത്  
നിങ്ങളുടെ എല്ലാ ഇമെയിൽ അക്കൗണ്ടുകളിൽ നിന്നും എല്ലാ 
ഇമെയിലുകളും ശേഖരിക്കുകയും എളുപ്പത്തിൽ തരം 
തിരിക്കുകയും  ചെയ്യുന്നു.. സ്പാർക്  ഫോർ ടീമ്സ് നിങ്ങളുടെ 
ടീമംഗങ്ങളുമായി ഇമെയിൽ പങ്കിടുക, ചർച്ച  എന്നിവ  നടത്താൻ
സ്പാർക് നിങ്ങളെ  സഹായിക്കും. നിങ്ങളുടെ ഇൻബോക്സിൽ 
വിപ്ലവകരമായ ഒരു ഇമെയിൽ അനുഭവം നിങ്ങൾക്ക് 
സ്പാർക്ക് നൽകുന്നു.സ്പാർക് നിങ്ങൾക്ക് സൗജന്യമായി 
ഉപയോഗിക്കാൻ കഴിയും.കൂടുതൽ സംവിധാനങ്ങൾ ആവശ്യം 
എങ്കിൽ പ്രീമിയം,എന്റർപ്രൈസ്‌പ്ലാനുകളുംലഭ്യമാണ്.
ഐഫോൺ,ഐപാഡ്,മാക്, ആൻഡ്രോയിഡ്  എന്നിവയ്‌ക്കായി
സ്പാർക്ക് നിലവിൽ ലഭ്യമാണ്  






0 comments:

Post a Comment