കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ ഒരുമിപ്പിച്ചു ഒരു
പുതിയ ആപ്പ് 2020 ജൂണിൽ പ്ലേ സ്റ്റോറിൽ എത്തിയതാണ്.കേരള
പോലീസിന്റെ 27ൽപരം സേവനങ്ങൾ ഈ ആപ്പ് വഴി പൊതു
ജനങ്ങൾക്ക് ലഭിക്കും.
സാധാരണക്കാർക്ക് വളരെ എളുപ്പം
ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്പ്
ഡിസൈൻ ചെയ്‌തിരിക്കുന്നത്.
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൾ ആപ്പ്
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ
ഈ ലിങ്ക് സന്ദർശിക്കുക

0 comments:
Post a Comment