Alt +Tab വർക്കിംഗ് അപ്പ്ലിക്കേഷൻസ് തമ്മിൽ സ്വിച്ച് ചെയ്യാൻ
Windows key + Tab ടാസ്ക്ക് വ്യൂ ഓപ്പണ്‍ ചെയ്യുന്നു
Ctrl + Shift + Esc ടാസ്ക്ക് മാനേജര്‍ ഓപ്പണ്‍ ചെയ്യുന്നു.
Windows key + PrtScn സ്ക്രീന്‍ഷോട്ട് എടുക്കാന്‍.
Windows key + A ആക്ഷന്‍ സെന്റര്‍ തുറക്കുന്നു
Windows key + D ഡെസ്ക്ടോപ്പ് ഓപ്പൺ / ഹൈഡ്
Windows key + E ഫയല്‍ എക്സ്‌പ്ലോറര്‍ തുറക്കുന്നു.
Windows key + S സെര്‍ച്ച് തുറക്കുന്നു.
Windows key + L പിസി ലോക്ക് ചെയ്യുന്നു
Windows key + Number ടാസ്ക്ക് ബാറില്‍ പിന്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ തുറക്കുന്നു
Windows key + Ctrl + D വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പ് ആഡ് ചെയ്യുന്നു.
Windows Key + Control + F4 വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പ് ക്ലോസ് ചെയ്യുന്നു
Windows Key + Control + Left Arrow ഇടത് വശത്തെ വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പിലേക്ക്
Windows Key + Control + Right Arrow വലത് വശത്തെ വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പിലേക്ക്
Windows key + Enter നരറേറ്റർ തുറക്കുന്നു
Windows key + Ctrl + Left or Right arrow വെർച്യുൽ ഡെസ്‌ക്ടോപ്സ് സ്വിച്ച് ചെയ്യാൻ
Windows key + R റൺ ഫങ്ക്ഷൻ തുറക്കുന്നു
Windows Key + G എക്സ് ബോക്സ് ഗെയിം ബാർ
Windows Key + C കോർട്ടനാ തുറക്കുന്നു
Windows Key + X സ്റ്റാർട്ട് മെനു തുറക്കുന്നു
Windows Key + Space ലാംഗ്വേജ് സ്വിച്ച് ചെയ്യാൻ

0 comments:
Post a Comment