സൺ വാലി എന്ന രഹസ്യനാമമുള്ള വിൻഡോസിന്റെ വിഷ്വൽ
പുനരുജ്ജീവന പരിപാടിയുടെ ഭാഗമായി മൈക്രോസോഫ്റ്റ്
വിൻഡോസ്10 ന് ഫയൽ എക്സ്പ്ലോററിന്പുതിയ ഐക്കണുകളുള്ള
ഒരു വിഷ്വൽ ഓവർഹോൾ നൽകി.റീസൈക്കിൾ ബിൻ,ഡോക്യുമെന്റ്സ് ഫോൾഡറുകൾ, ഡിസ്ക് ഡ്രൈവുകൾ പോലുള്ള ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ ഫയൽ എക്സ്പ്ലോററിൽ നിങ്ങൾ കണ്ടെത്തുന്ന സിസ്റ്റം ഐക്കണുകളിൽ മാറ്റങ്ങൾവരുത്തിയ വിൻഡോസ്10 ന്റെ ഒരു ടെസ്റ്റ്
ബിൽഡ് (വിൻഡോസ് ഇൻസൈഡർ പ്രിവ്യു ബിൽഡ് നമ്പർ 21343) ഇപ്പോൾ ലഭ്യമാണ്
👆 പുതിയ ഫയൽ എക്സ്പ്ലോറർ വിന്ഡോയും ഐക്കണുകളും

0 comments:
Post a Comment