നിങ്ങൾ ടൈപ്പ് ചെയുന്ന ടെക്സ്റ്റ് സ്റ്റൈലിഷ് ടെക്സ്റ്റായി
പരിവർത്തനം ചെയ്യാൻ സഹായിക്കുന്ന ഒരു അപ്ലിക്കേഷൻ
ആണ് സ്റ്റൈൽ,ഏതൊരു സ്റ്റൈലിഷ് ടെക്സ്റ്റ് അപ്ലിക്കേഷനെയും
പോലെ, ഈ
അപ്ലിക്കേഷനും അത് തന്നെ ചെയ്യുന്നു, എന്നാൽ 150 ഫോണ്ടുകളിൽ കുറവുള്ള മറ്റ്
ആപ്ലിക്കേഷനുകളിൽ നിന്ന്
വ്യത്യസ്തമായി ഈ അപ്ലിക്കേഷനിൽ 500+ ഫോണ്ടുകൾ
അടങ്ങിയിരിക്കുന്നു, പരിവർത്തനം നടത്തിയ ടെക്സ്റ്റുകൾ
കോപ്പി ചെയ്ത് നിങ്ങൾക്ക് എവിടെയും ഏത്
സോഷ്യൽ
പ്ലാറ്റ്‌ഫോമിലും ആ ഫോണ്ടുകൾ ഉപയോഗിക്കാൻ കഴിയും.
ഡൌൺലോഡ് 👉 ലിങ്ക്

0 comments:
Post a Comment