ഗൂഗിൾ അസിസ്റ്റന്റ് റെക്കോർഡിംഗുകൾ മാനുവൽ ആയി എങ്ങനെ ഡെലീറ്റ് ചെയ്യാം എന്ന് നോക്കാം അതിനായി ബ്രൌസർ ഓപ്പൺ ചെയ്ത് ഈ ലിങ്കിൽ പോകുക അടുത്തതായി ഡാറ്റ & പേഴ്സ്ണ്ണലൈസേഷൻ ടാബിൽ പോകുക അതിൽ ആക്ടിവിറ്റി കോൺട്രോൾസ് സെക്ഷനിൽ വെബ് & ആപ്പ് ആക്ടിവിറ്റി ക്ലിക്ക് ചെയ്യുക സെലക്ട് മാനേജ് ആക്റ്റിവിറ്റി മെനുവിൽ നിന്നും ''അസിസ്റ്റന്റ് '' സെലക്ട് ചെയ്യുകഗൂഗിൾ അസിസ്റ്റന്റ് റെക്കോർഡിങ് ഹിസ്റ്ററി നിങ്ങൾക്ക് കാണാൻ കഴിയും. ഇവിടെ നിന്നും നിങ്ങൾക്ക് ഓരോന്നായി ഹിസ്റ്ററി ഡെലീറ്റ് ചെയ്യാൻ കഴിയും അതിലെ ഒരു സ്പെസിഫിക് ആയിട്ടുള്ള റെക്കോർഡിങ് ഡിലീറ്റ് ചെയ്യാൻ ഡീറ്റെയിൽസ് ക്ലിക്ക് ചെയ്യുക
അടുത്തതായി ഡാറ്റ & പേഴ്സ്ണ്ണലൈസേഷൻ ടാബിൽ
പോകുക
അതിൽ ആക്ടിവിറ്റി കോൺട്രോൾസ് സെക്ഷനിൽ
വെബ് & ആപ്പ് ആക്ടിവിറ്റി ക്ലിക്ക് ചെയ്യുക
സെലക്ട് മാനേജ് ആക്റ്റിവിറ്റി
മെനുവിൽ നിന്നും ''അസിസ്റ്റന്റ് '' സെലക്ട് ചെയ്യുക
ഗൂഗിൾ അസിസ്റ്റന്റ് റെക്കോർഡിങ് ഹിസ്റ്ററി നിങ്ങൾക്ക്
കാണാൻ കഴിയും. ഇവിടെ നിന്നും നിങ്ങൾക്ക് ഓരോന്നായി
ഹിസ്റ്ററി ഡെലീറ്റ് ചെയ്യാൻ കഴിയും
അതിലെ ഒരു സ്പെസിഫിക് ആയിട്ടുള്ള റെക്കോർഡിങ് ഡിലീറ്റ് ചെയ്യാൻ ഡീറ്റെയിൽസ് ക്ലിക്ക് ചെയ്യുക

0 comments:
Post a Comment